1

തൃശൂർ: സി.പി.എം ജില്ലാ സമ്മേളനം ഇൻഡോർ സ്റ്റേഡിയത്തിൽ ജനുവരി 21ന് പി.ബി അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം ജനുവരി 23ന് തേക്കിൻകാട് മൈതാനിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.