ചെങ്ങാലൂർ: എസ്.എൻ പുരം ശാന്തിനിലയത്തിൽ, രഞ്ജിത് ഗോപിനാഥിന്റെ (വെറ്റിലപ്പാറ, ഹെൽത്ത് ഇൻസ്‌പെക്ടർ ) ഭാര്യ ശ്രീകല (43) നിര്യാതയായി. കൊടകര കൃഷിഭവൻ കൃഷി അസിസ്റ്റന്റായിരുന്നു. സംസ്‌കാരം നടത്തി. മകൾ: സൂപ്ത.