നെടുമ്പാൾ: പള്ളം നാലുമാക്കൽ അശോകന്റെ ഭാര്യ രമണി (70) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അനിൽകുമാർ, അജയഘോഷ്, അനിയൻ.