obit-photo

നെടുമ്പാൾ: ഇയ്യാനി പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ അമ്മിണി (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുരേന്ദ്രൻ, ഗിരിജ, ജയന്തി, രവി, സുനിൽ, സുന്ദരൻ, രതീഷ്. മരുമക്കൾ: ഗീത, പരേതയായ മുന്തിരി, സുഗതൻ, ജ്യോതി, സുമതി. ശ്രീജില, ജാസ്മിൻ.