covid

തൃശൂർ : മൂന്ന് ദിവസത്തെ ആവറേജ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയിട്ടുള്ള സാഹചര്യത്തിൽ നാളെ മുതൽ എല്ലാത്തരം സാമൂഹിക രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികൾ അനുവദിക്കില്ല. ഉത്സവം, തിരുന്നാളുകൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തേണ്ടതാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ കളക്ടർ അറിയിച്ചു.

1,861​ ​പേ​ർ​ക്ക് ​കൊ​വി​ഡ്

തൃ​ശൂ​ർ​:​ 1,861​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു.​ ​കൂ​ടാ​തെ​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​നി​ല​വി​ൽ​ ​ചി​കി​ത്സ​യി​ലു​ള്ള​ 412​ ​പേ​രും​ ​വീ​ട്ടു​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ 9,723​ ​പേ​രും​ ​ചേ​ർ​ന്ന് 11,996​ ​പേ​രാ​ണ് ​ആ​കെ​ ​രോ​ഗ​ബാ​ധി​ത​രാ​യ​ത്.​ 402​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 5,63,650​ ​ആ​ണ്.​ 5,48,312​ ​പേ​രാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യ​ത്.

ബി.​എം.​സി​ ​ട്രെ​യി​നിം​ഗ് ​മാ​റ്റി

തൃ​ശൂ​ർ​ ​:​ ​ടി.​പി.​ആ​ർ​ ​ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​ന്ന് ​ന​ട​ത്താ​നി​രു​ന്ന​ ​സം​സ്ഥാ​ന​ ​ജൈ​വ​വൈ​വി​ദ്ധ്യ​ ​ബോ​ർ​ഡി​ന്റെ​ ​ജി​ല്ലാ​ത​ല​ ​ബി.​എം.​സി​ ​ട്രെ​യി​നിം​ഗ് ​മ​റ്റൊ​രു​ ​ദി​വ​സ​ത്തേ​ക്ക് ​മാ​റ്റി​യ​താ​യി​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​കെ​ ​ഡേ​വി​സ് ​മാ​സ്റ്റ​റും​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​കോ​ർ​ഡി​നേ​റ്റ​ർ​ ​ഫെ​ബി​ൻ​ ​ഫ്രാ​ൻ​സി​സും​ ​അ​റി​യി​ച്ചു.