ഗുരുവായൂർ: മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് പൈലിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ റെയിൽവെ ഗേറ്റ് മുതൽ മഞ്ജുളാൽ ജംഗ്ഷൻ വരെ ഇന്ന് മുതൽ കൂടുതൽ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരുന്നതാണ് എന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.