ഭാരതീയ വ്യാപാരി വ്യവസായി സംഘം അംഗത്വ വിതരണ കാമ്പയിൻ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പി.ആർ. സോംദേവ് നിർവഹിക്കുന്നു.
തൃശൂർ: ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാതല അംഗത്വ വിതരണ കാമ്പയിൻ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പി.ആർ. സോംദേവ് നിർവഹിച്ചു. ജനറൽ സെക്രട്ടറി പി.എസ്. രഘുനാഥ്, ജോയിന്റ് സെക്രട്ടറി നിമ വിനോദ്, വൈസ് പ്രസിഡന്റ് സുഭദ്ര സൂളപാണി, ജില്ലാ സമിതി അംഗങ്ങളായ സി.എ. രാജൻ, പി.വി. ഷാജി, കെ.ടി. മനോജ്, അഡ്വ. എ.പി. വാസവൻ, ട്രഷറർ മുരളി കുളങ്ങാട് തുടങ്ങിയവർ പങ്കെടുത്തു.