മാള: മാള, കാർമ്മൽ കോളേജിൽ പി.ജി വിഭാഗത്തിൽ ബോട്ടണി(എസ്.ടി), കെമിസ്ട്രി (എസ്.സി), ഹിസ്റ്ററി (ഓപ്പൺ, എസ്.ടി) മാത്തമാറ്റിക്‌സ്, എം.കോം, ഇംഗ്ലീഷ് (ഓപ്പൺ, എസ്.സി) സീറ്റുകളിൽ ഒഴിവുണ്ട്. താത്പര്യമുള്ളവർ 19ന് രാവിലെ പത്തിന് അസ്സൽ രേഖകൾ സഹിതം ഓഫീസിൽ എത്തിച്ചേരണം. എസ്.സി, എസ്.ടി കുട്ടികളുടെ അഭാവത്തിൽ ഒ.ഇ.സി വിഭാഗക്കാരെയും പരിഗണിക്കുന്നതാണ്. ഫോൺ: 04802890247.