tempe
നായരങ്ങാടി ചിറ്റ്യേത്ത് ക്ഷേത്രത്തിലെ ആദരണീയം ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: നായരങ്ങാടി ചിറ്റേത്ത് ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായി ആദരണീയം സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ. സഹജൻ അദ്ധ്യക്ഷനായി. സെക്രട്ടറി സി.ബി. ജോഷി. ട്രഷറർ സി.ഐ. സജീവൻ, ഡോ. ശ്രീജിത്ത്, ഡോ. ബിനോദ്, ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ, മുരളി ചാലക്കുടി എന്നിവർ സംസാരിച്ചു.