ashonan
ടി.ജി.അശോകന്‍

വരന്തരപ്പിള്ളി: സി.പി.എമ്മിലെ ടി.ജി. അശോകനെ വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായിരുന്ന എം.ബി. ജലാൽ ധാരണ അനുസരിച്ച് രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. അശോകന് 12 വോട്ടും യു.ഡി.എഫിലെ ഷൈജു പട്ടിക്കാട്ടുക്കാരന് ആറ് വോട്ടും ബി.ജെ.പിയിലെ അനിലിന് നാല് വോട്ടും ലഭിച്ചു. 19-ാം വാർഡ് ആറ്റപ്പിള്ളിയിനിന്നുള്ള അംഗമായ അശോകൻ മികച്ച കർഷകനാണ്

ടി.ജി. അശോകൻ.