cpm

സിറ്റ്യുവേഷൻ എങ്ങിനെ... തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സിപിഎം ജില്ലാ സമ്മേളന വേദിയിൽ മൊബൈൽ ഫോണിൽ വാർത്തകൾ ശ്രദ്ധിക്കുന്ന സംസ്ഥാന സെക്രട്ടി കോടിയേരി ബാലകൃഷ്ണൻ പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി എന്നിവർ.