മറ്റത്തൂർ: കോടാലി സെന്റർ മുതൽ അന്നാംപാടം ജംഗ്ഷൻ വരെ ഉള്ള ഭാഗങ്ങളിൽ റോഡ് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.