1
നെല്ലു വായിൽ കണ്ടെത്തിയ അപൂർവ ചിത്രശലഭം .

വടക്കാഞ്ചേരി: മൂങ്ങയുടെ ആകൃതിയിലുള്ള അപൂർവയിനം ചിത്രശലഭത്തെ കണ്ടെത്തി. നെല്ലുവായ് സ്വദേശി ശ്രീനാഥ് എന്നയാ ളു ടെ വീട്ടിലാണ് ചിത്രശലഭത്തെ കണ്ടത്. ഒറ്റ നോട്ടത്തിൽ വലിയ ഒരു ജീവിയെ പോലെയാണ് മുഖവും മറ്റ് അവയവങ്ങളും കണ്ണുകളും. മുഖവും മൂക്കും ചെവിയുമെല്ലാം മൂങ്ങയുടെ ആകൃതിയിലാണ്. നിറവും വ്യത്യസ്ഥമാണ്. സാധാരണ കണ്ടു വരുന്ന ശലഭങ്ങളെക്കാൾ വലിപ്പം കൂടുതലാണ്. ചെടികൾക്കും വള്ളികൾക്കും ഇടയിലാണ് വാസം.