തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ടൗൺ ഹാളിൽ 24 ന് നടത്താൻ നിശ്ചയിച്ചിരുന്ന വനിതാ കമ്മിഷൻ സിറ്റിംഗ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നിട് അറിയിക്കും.