തൃശൂർ: ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സ്വാതിനഗർ മുതൽ കേശവപ്പടി വരെ പുതുതായി സ്ഥാപിച്ച 11 കെ.വി ലൈനുകളിലും അനുബന്ധ ഉപകരണങ്ങളിലും ഇന്ന് വൈദ്യുതി പ്രവഹിക്കുമെന്ന് അധികൃതർ അറിയിച്ചു.