തൃശൂർ: ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഒല്ലൂർ സെന്റർ, എസ്റ്റേറ്റ്, ഹെൽത്ത് സെന്റർ പരിസരങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ രണ്ടുവരെ വൈദ്യുതി ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.