തൃശൂർ: ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വട്ടമാവ് മുതൽ കുട്ടൻകുളങ്ങര അമ്പലം വരെ ഇന്ന് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.