bus

ആളുണ്ടോ... ഒമിക്രോൺ ഭീതിയിൽ ജനങ്ങൾ വീടുകളിൽ ഒതുങ്ങിയതിനെ തുടർന്ന് തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും മതിയായ യാത്രക്കാർ ഇല്ലാതെ പുറപ്പെടുന്ന ബസുകൾ. യാത്രക്കാരുടെ എണ്ണക്കുറവ് മൂലം കളക്ഷൻ നാല്പത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.