പുതുക്കാട്: രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ സ്റ്റേഷനിലെ എ.എസ്.ഐ ഷീബ അശോകന് പുതുക്കാട് പൊലീസിന്റെ അനുമോദനം. ചാലക്കുടി ഡി.വൈ.എസ്.പി സി.ആർ. സന്തോഷ് ഉപഹാരം നൽകി. സി.ഐ ടി.എൻ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. എസ്.ഐ സിദ്ദിക്ക് അബ്ദുൽ ഖാദർ, സി.ഒ. വർഗീസ് എന്നിവർ സംസാരിച്ചു.