തൃശൂർ: ജില്ലാ സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ കോലഴി കൈലാസ് നഗറിൽ പ്രശാന്തിയിൽ ത്രിവിക്രമൻ പിള്ള (71) നിര്യാതനായി. ഭാര്യ: ഇന്ദിര കുമാരി. മക്കൾ : പ്രദീപ്, പ്രീതി. മരുമക്കൾ : സ്വപ്ന, ബിനുരാജ്. കൊവിഡ് രോഗബാധിതനായിരുന്നു.