obit-photo

വരന്തരപ്പിള്ളി: കുന്നത്തുപാടം നൊട്ടപ്പിള്ളി മണി (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ: സരീഷ് (റിപ്പോർട്ടർ, ടി.സി.വി.), സരിത. മരുമക്കൾ: ഭുവന, ശിവനുണ്ണി.