charm

വല്ലച്ചിറ : തൊട്ടിപറമ്പിൽ കൊച്ചനിയൻ ഭാര്യ തങ്കമണി (69 ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ബിന്ദു വിനോദ് (കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ, സി.പി.എം വല്ലച്ചിറ എൽ.സി അംഗം), ബിജു, ബിനു. മരുമക്കൾ : വിനോദ്, നിഷ, സുകന്യ.