
വിളവിൻ്റെ അവകാശികൾ... തൃശൂർ പുല്ലഴി കോൾ പാടത്ത് കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് നെല്ല് കൊയ്തെടുക്കുന്നു. എഴുനൂറിൽപരം ഏകറിലാണ് ഇത്തവണ കൃഷി ഇറക്കിയിട്ടുള്ളത്ത് കഴിഞ്ഞ സെപ്തംബറിലെ കാലം തെറ്റിയുള്ള മഴയിൽ പുല്ലഴി കോൾ പാടത്തെ 70 ഏക്കർ കൃഷിപൂർണമായു നശിച്ച് പോയിരുന്നു എന്നാൽ കർഷകരുടെ കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായിട്ടാണ് ബാക്കിയുള്ള സ്ഥലത്ത് നൂറ് മേനി വിളവെടുത്തത്.