ചാവക്കാട്: തിരുവത്ര കിഴക്ക് ഭാഗം താമസിക്കുന്ന പുളിഞ്ചേരി പരേതനായ ശങ്കുരു മകൻ ബാലൻ (70) നിര്യാതനായി. ഭാര്യ: സതി. മക്കൾ: അശ്വതി, അഖില. മരുമക്കൾ: സജിൻ, വിഷ്ണു (കുവൈത്ത്).