കയ്പമംഗലം : ബീച്ച് ഫിഷറീസ് സ്കൂളിന് തെക്കുഭാഗം അപ്പാട്ട് പരേതനായ കൃഷ്ണൻ ഭാര്യ മീനാക്ഷി (89) നിര്യാതയായി. എസ്.എൻ.ഡി.പി ദേവമംഗലം ശാഖാംഗമാണ്. മകൻ: പരേതനായ ചിദംബരൻ. മരുമകൾ: പരേതയായ രംഭ. പേരക്കുട്ടികൾ: റെജിൻ , റെൻസിൻ, രമ്യ .