കയ്പമംഗലം : ചെന്ത്രാപ്പിന്നി അലുവതെരുവ് പട്ടാലി ചേന്ദു ഭാര്യ ദാക്ഷായണി (84) നിര്യാതയായി. മക്കൾ: രമ, പരേതയായ സുധ, സുമ, ബേബി, സീന. മരുമക്കൾ: ജയതിലകൻ, പരേതനായ സുഗുണൻ, സുരേന്ദ്രബാബു, വത്സൻ, അനിൽ. സംസ്‌കാരം നടത്തി.