
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം കോളേജ് റിട്ട. പ്രിൻസിപ്പൽ പുല്ലൂറ്റ് മഠത്തിപ്പറമ്പിൽ ദേവകി നന്ദനൻ (74) നിര്യാതനായി. സംസ്‌കാരം നടത്തി. കൊടുങ്ങല്ലൂർ ഓ.കെ യോഗം ഭരണ സമിതി അംഗവും, ഓ.കെ മിഷൻ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. ഭാര്യ : ഡോ. ജയലക്ഷ്മി (റിട്ടയേർഡ് സിവിൽ സർജൻ ). മകൻ: അഡ്വക്കേറ്റ്. ശ്യാം ഡി നന്ദനൻ (ഡൽഹി ഹൈക്കോടതി ).