obituary

കൊടുങ്ങല്ലൂർ: മേത്തല ഫിനിക്സ് സ്കൂളിന് സമീപം മുരുക്കുംതറ പരേതനായ നാരായണൻകുട്ടി ഭാര്യ വിമല (74) നിര്യാതയായി. മക്കൾ : രാജു, രാജേഷ്.