ചാലക്കുടി: ഗായത്രി ആശ്രമത്തിൽ വ്യാഴാഴ്ച ചതയം നക്ഷത്രപൂജ നടക്കും. സമൂഹ പ്രാർത്ഥന, ഹോമം, ഗുരുപൂജ എന്നിവയാണ് ചടങ്ങുകൾ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടക്കുകയെന്ന് സച്ചിദാനന്ദ സ്വാമികൾ അറിയിച്ചു.