obituary

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് മഞ്ഞന ജുമാ മസ്ജിദ് ഖത്തീബായും, മുദരിസായും ദീർഘകാലം സേവനമനുഷ്ഠിച്ച മലപ്പുറം അരീക്കോട് അമ്പാഴത്തിങ്ങൽ എ.മുഹമ്മദ്‌ ബാഖവി (73) നിര്യാതനായി. ഭാര്യ : മൈമൂന. മക്കൾ : അബ്ദുറഹിമാൻ, ഉമ്മു ഹബീബ, സെയ്ഫുള്ള. മരുമക്കൾ : ജുമൈലത്ത്, അബൂബക്കർ സിദ്ദിക്ക്, ഫസീറ ഷെറിൻ.