
കൊല്ലം: വടക്കേവിള മുള്ളുവിള എസ്.എൻ.ജി നഗർ -114 ജി.കെ ഭവനിൽ പരേതനായ ടി. പ്രഭാകരന്റെ (റിട്ട. ബി.എസ്.എൻ.എൽ) ഭാര്യ കെ. ഇന്ദിര (77, റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ) നിര്യാതയായി. മക്കൾ: രാജീവ്, സജീവ്. മരുമക്കൾ: ജയശ്രീ, മിനിമോൾ. സഞ്ചയനം 4ന് രാവിലെ 8ന്.