sasi

പിരപ്പൻകോട്: കാവിയാട് അളകാപുരിയിൽ ഡി. ശശിധരൻ (67) നിര്യാതനായി.ഭാര്യ: കെ. ഭാമ. മക്കൾ: സുമി ശശിധരൻ, സുജിത്ത്, സുനിൽ. മരുമകൻ: അനുജ്.