തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ താത്കാലികമായി ഏർപ്പെടുത്തിയിരുന്ന ഓൺലൈൻ ഹിയറിംഗ് രീതി പിൻവലിച്ച് ജനുവരി മൂന്നു മുതൽ നേരിട്ട് കേസുകൾ കേൾക്കുന്ന രീതി (ഫിസിക്കൽ ഹിയറിംഗ്) പുന:സ്ഥാപിക്കും.