vimala

വക്കം: വക്കം വാടപ്പുറത്ത് വീട്ടിൽ ദിവാകരൻ വൈദ്യന്റെ (മുൻ വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) ഭാര്യ വിമല.വി (81) നിര്യാതയായി. മക്കൾ: ഉദയകുമാർ, നന്ദകുമാർ, സിന്ധു യക്ഷരാജ്. മരുമക്കൾ: ബീന, യക്ഷരാജ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.