pradeepan

ചിറയിൻകീഴ്: മുരുക്കുംപുഴ ഇടവിളാകം മംഗ്ലാവിൽ വീട്ടിൽ പ്രദീപൻ (62) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ഉല്ലാസ്, അശ്വതി. മരുമക്കൾ: ബിനീഷ്, രേഷ്മ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.