rrr

ബാ​ഹു​ബ​ലി​ക്കു​ശേ​ഷം​ ​രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രം​ ​ആ​ർ.​ ​ആ​ർ.​ആ​ർ​ ​റി​ലീ​സ് ​മാ​റ്റി.​ ​ഒ​മി​ക്രോ​ൺ​ ​ഭീ​തി​യെ​ ​തു​ട​ർ​ന്ന് ​ വി​ദേശരാജ്യങ്ങളി​ലും ഇന്ത്യയി​ലെ വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും ​ ​തി​യേ​റ്റ​റു​ക​ൾ​ ​അ​ട​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​തീ​രു​മാ​നം.​ ​ജ​നു​വ​രി​ 7​ ​ന് ​മ​ല​യാ​ള​മ​ട​ക്കം​ ​അ​ഞ്ചു​ഭാ​ഷ​ക​ളി​ൽ​ ​ലോ​ക​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യാ​നാ​യി​രു​ന്നു​ ​തീ​രു​മാ​നം.​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​ജ​നു​വ​രി​ ​പ​ത്തു​വ​രെ​ ​അ​ൻ​പ​തു​ശ​ത​മാ​നം​ ​സീ​റ്റു​ക​ളി​ൽ​ ​മാ​ത്രം​ ​പ്ര​വേ​ശ​ന​ ​അ​നു​മ​തി​യു​ള്ളൂ.​ ​രു​ധി​രം​ ​ര​ണം​ ​രൗ​ദ്രം​ ​എ​ന്ന​തി​ന്റെ​ ​ചു​രു​ക്ക​പ്പേ​രാ​ണ് ​ആ​ർ.​ആ​ർ.​ആ​ർ.​ ​ജൂ​നി​യ​ർ​ ​എ​ൻ.​ടി.​ആ​ർ,​ ​രാം​ ​ച​ര​ൺ​ ​എ​ന്നി​വ​ർ​ ​മു​ഖ്യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ആ​ലി​യ​ ​ഭ​ട്ട് ​ആ​ണ് ​നാ​യി​ക.