വർക്കല: അയന്തി സ്റ്റാർ ഹോമിൽ ബിനു. എസ് (47 - ഡയറക്ടർ ഇൻവെൻട്രാ ഗ്ലോബൽ വെൻചുവേഴ്സ്, കെയർ ഹെൽത്ത് അഡ്വൈസർ, എക്സ് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ബ്രാഞ്ച് മാനേജർ) നിര്യാതനായി. ഭാര്യ: ദീപ എസ്.എൽ. മക്കൾ: ആദിത്യൻ ബിനു, അഭിനീത് ബിനു. സഞ്ചയനം 5ന് രാവിലെ 8.30 ന്.