
ശ്രീകാര്യം: കാര്യവട്ടം പേരൂർ പി.കെ.സി നഗറിൽ പരേതനായ കെ. ശങ്കരന്റെ ഭാര്യ റോസമ്മ (90) നിര്യാതയായി. മക്കൾ: എസ്.സോമൻ (റിട്ട.ഡെപ്യൂട്ടി തഹസീൽദാർ), ജലജകുമാരി.ആർ.എസ്, പരേതനായ എസ്.ശശിധരൻ. മരുമക്കൾ: ടി. മഹേശ്വരി, ഡി. സരോജം, കെ.ചന്ദ്രൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.