shibu

ചിറയിൻകീഴ്: ശ്രീഭദ്ര മോട്ടോർസ് ഉടമയും വലിയകട മുക്കാലുവട്ടം ക്ഷേത്രം സെക്രട്ടറിയുമായ വലിയകട പുതുപുരയ്ക്കൽ വീട്ടിൽ ഷിബു (കണ്ണൻ, 49) നിര്യാതനായി.