chandy-86

നെടുമ്പാശേരി: മേക്കാട് കോട്ടയ്ക്കൽവീട്ടിൽ ചാണ്ടി (86) നിര്യാതനായി. ഭാര്യ: അന്നം. മക്കൾ: കെ.സി. വത്സ (റിട്ട. ഹെഡ്മിസ്ട്രസ്), ഡോ. കെ.സി. ജെയിംസ് ( പ്രൊഫസർ, കുസാറ്റ്). മരുമക്കൾ: കെ.വി. ദേവസിക്കുട്ടി (റിട്ട. ഹെഡ്മാസ്റ്റർ), ബിന്ദു ജേക്കബ് (എച്ച്.എസ്.എ, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, അങ്കമാലി).