ആലുവ: തോട്ടയ്ക്കാട്ടുകര കോൺവെന്റ് റോഡ് രണ്ടിൽ പാട്ടത്തിൽ ആന്റണിയുടെ ഭാര്യ ആലീസ് (77) നിര്യാതയായി.കുമ്പിടി കണ്ണമ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പാട്ടത്തിൽ ആന്റണി (പുളിങ്കുന്ന്). മക്കൾ: സിമ്മി, സോണി, സിനി. മരുമക്കൾ: ബിജു, പ്രീതി, സുനിൽ.