കിഴക്കമ്പലം: അങ്ങാടിയിൽ താന്നിക്കൽ ഏലിയാസിന്റെ മകൻ ബേസിൽ ഏലിയാസ് (32) നിര്യാതനായി. കിഴക്കമ്പലം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. മാതാവ് ലിസി. ഭാര്യ. നീനു മാത്യൂസ് അരുവപ്പാറ ആർത്തുങ്കൽ കുടുംബാംഗം. മക്കൾ: മീവൽ, എറിക്. സഹോദരൻ: എൽസന്റ് (യു.കെ).