
നേമം: ശാന്തിവിള എ.കെ.എൻ റോഡ് കൊശമുടുമ്പിൽ വീട്ടിൽ (എസ്.വി.ആർ.എ - 240) പരേതനായ ശിവരാമൻ നായരുടെ ഭാര്യ ജഗദന്മ (90) നിര്യാതയായി. മക്കൾ: വസന്തകുമാരി, രമാകുമാരി, രാധാകൃഷ്ണൻ നായർ, ശശികലാ ദേവ. മരുമക്കൾ: പരേതനായ മോഹനൻ, ശ്രീനിവാസൻ നായർ, ജയകുമാരി, മോഹനകുമാരൻ നായർ.