വർക്കല: വിളഭാഗം വലയന്റെ കുഴി ലക്ഷ്മി ഭവനിൽ സദാനന്ദൻ (84) നിര്യാതനായി. ഭാര്യ: ചന്ദ്രലേഖ. മക്കൾ: ബിന്ദു, ജോഷി, ജയപ്രിയ. മരുമകൻ: സജികുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.