
തിരുവനന്തപുരം: പ്ളസ് വൺ മൂന്നാം സപ്ളിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ ഉച്ചയ്‌ക്ക് രണ്ട് മുതൽ 5ന് വൈകിട്ട് 5 മണിവരെ നടക്കും. വിവരങ്ങൾ www.admission.dge.kerala.gov.inൽ ലഭ്യമാണ്. അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകൾ സ്‌പോട്ട് അഡ്മിഷനായി 6ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും.