വക്കം: വക്കം വയലിൽ വീട്ടിൽ സുനിൽകുമാർ (59, ഗാന്ധി) നിര്യാതനായി. ഭാര്യ: സിജ. മക്കൾ: അനഘ, അഭിജിത്ത്. സഞ്ചയനം 5ന് രാവിലെ 8.30ന്.