photo

പാലോട്: ഊരാളിക്കോണം രമ്യാ ഭവനിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ ജഗദമ്മ (83) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ പിള്ള, പരേതയായ സുകുമാരി, രമണി, ലളിത, അനിൽ. മരുമക്കൾ: ഗീതാകുമാരി, വിജയൻ, ചന്ദ്രൻ, മോഹനൻ, അജിത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.