photo

പാലോട്: തെന്നൂർ ഇന്ദീവരത്തിൽ എൻ. ബാലകൃഷ്ണപിള്ള (82) നിര്യാതനായി. ഭാര്യ: പരേതയായ കെ.സുശീലഅമ്മ. മക്കൾ: ബി. അജിത്കുമാർ (റിട്ട. ആർമി), ബി.അനിൽകുമാർ, തെന്നൂർ ബി.അശോക് (മാതൃഭൂമി നെടുമങ്ങാട് ലേഖകൻ). മരുമക്കൾ: ബി.വസന്തകുമാരി, എസ്.അംബിക, രാജി പ്രിയദർശിനി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.