വൈപ്പിൻ: മുനമ്പം ജനഹിതബീച്ച് റോഡിൽ പരുത്തിയേഴത്ത് പരേതനായ ശങ്കരന്റെ മകൻ ബാബു (64) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സിബി, സിജി. മരുമക്കൾ: സുനിൽ, സനീഷ്.