വൈപ്പിൻ: കുഴുപ്പിള്ളി ചിയേഴത്ത് മാത്യു ജോസഫ് (71) നിര്യാതനായി. ഭാര്യ: ഡെയ്‌സി (പാറയിൽ കുടിയിരിപ്പിൽ കുടുംബാംഗം).മക്കൾ: ജെറിൻ (മസ്‌കറ്റ്), ഡീന (യു.കെ), ഡിജോ (ദുബായ്). മരുമക്കൾ: സൗമ്യ, പ്രവീൺ, റീബ.